Surprise Me!

അമ്മ രണ്ടാമതൊരാളെ സ്വീകരിച്ചതാണ് പ്രശ്‌നം | Oneindia Malayalam

2019-04-09 4 Dailymotion

thanuja bhattathiri facebook post regarding thodupuzha issue <br />തൊടുപുഴയില്‍ ഏഴ് വയസുകാരന്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനത്തില്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് നാട്. കുട്ടിയെ അരുണ്‍ ആനന്ദ് നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് അയല്‍വാസികള്‍ അടക്കം പറയുന്നു.ചെറിയ കുട്ടിയേയും ആനന്ദ് ദ്രോഹിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. <br />അതേസമയം സംഭവത്തില്‍ കുട്ടിയുടെ അമ്മയെ വിമര്‍ശിച്ച് കൊണ്ടും നിരവധി പേര്‍ രംഗത്തെത്തി. അമ്മയേയും പ്രതി ചേര്‍ക്കേണ്ടതുണ്ടോയെന്നത് പോലീസ് പരിശോധിക്കുകയാണ്. അതിനിടെ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി തനുജ ഭട്ടതിരി. തനുജയുടെ കുറിപ്പ് വായിക്കാം<br />

Buy Now on CodeCanyon